മ​ദ്യ​ന​യ അ​ഴി​മ​തി: സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി കോ​ട​തി ത​ള്ളി

05:23 PM Apr 28, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി കോ​ട​തി ത​ള്ളി. ഡ​ൽ​ഹി പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ൽ ആ​ണ് സി​സോ​ദി​യ​യു​ടെ ഹ​ർ​ജി ത​ള്ളി​യ​ത്.

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് സി​സോ​ദി​യ ഡ​ൽ​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യം ന​ൽ​കേ​ണ്ട ഘ​ട്ട​ത്തി​ല​ല്ല അ​ന്വേ​ഷ​ണ​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ഇ​ഡി കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.