കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,575 രൂപയിലെത്തി. പവന് 160 രൂപ കുറഞ്ഞ് 44,600 രൂപയായി. വ്യാഴാഴ്ച ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമായിരുന്നു വില.
ഈ മാസം 14ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.
സ്വര്‍ണവിലയില്‍ നേരിയ കുറവ്
10:42 AM Apr 28, 2023 | Deepika.com