പൂനെ: പൂനെയിൽ തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ 10 പേർക്ക് പരിക്ക്. സിംഹഗഡ് ഫോർട്ട്ഹാഗയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്.
കുത്തേറ്റ് നിരവധിപേർ ബോധരഹിതരായി. ഇവരെ ഉടൻതന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ഹെൽത്ത് ഓഫീസർ ഉൾപ്പടെ നിരവധിയാളുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
തേനീച്ചയുടെ കുത്തേറ്റ് 10പേർക്ക് പരിക്ക്
04:10 AM Apr 28, 2023 | Deepika.com