ക​ണ്ണൂ​രി​ൽ നി​ന്നും കാ​ണാ​താ​യ എ​സ്ഐ​യെ ക​ണ്ടെ​ത്തി

11:56 PM Apr 27, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ​നി​ന്നും കാ​ണാ​താ​യ ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സി.​പി. ലി​നീ​ഷി​നെ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ മം​ഗ​ലാ​പു​ര​ത്ത് നി​ന്നാ​ണ് ലി​നീ​ഷി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഏ​പ്രി​ൽ 24 മു​ത​ൽ ലി​നീ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ലി​നീ​ഷ്. പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ഇ​ദ്ദേ​ഹം ത​നി​ച്ചാ​യി​രു​ന്നു താ​മ​സം.