വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ ചു​രു​ങ്ങി​വ​രുന്നു: മു​ഖ്യ​മ​ന്ത്രി

10:36 PM Apr 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ രാ​ജ്യ​ത്ത്‌ ചു​രു​ങ്ങി​വ​രി​ക​യാ​ണെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്ര​പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള ടി ​വി ആ​ർ ഷേ​ണാ​യ്‌ പു​ര​സ്‌​കാ​രം മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഇ. ​സോ​മ​നാ​ഥി​ന്‌ സ​മ്മാ​നി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വി​രു​ദ്ധാ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ​ക്ക്‌ ത​ട​വ​റ ല​ഭി​ക്കു​ന്ന അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ക​യാ​ണ്‌. വ്യ​ത്യ​സ്‌​ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഇ​ല്ലാ​യ്‌​മ ചെ​യ്യു​ക​യ​ല്ല വേ​ണ്ട​ത്‌, മ​റി​ച്ച്‌ അ​വ​യു​ടെ സം​ഘ​ർ​ഷം വ​ഴി ബോ​ധ​ത്തെ​ളി​മ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യാ​ണ്‌ വേ​ണ്ട​ത്‌-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.