പൂ​രം: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 48 മ​ണി​ക്കൂ​ർ മ​ദ്യ നി​രോ​ധ​നം

08:24 PM Apr 27, 2023 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം പ്ര​മാ​ണി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 48 മ​ണി​ക്കൂ​ർ മ​ദ്യ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ. ഏ​പ്രി​ൽ 29ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ മേ​യ് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ചി​ടാ​നും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും വി​ല്പ​ന​യും നി​രോ​ധി​ച്ചു​കൊ​ണ്ടും ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ ഉ​ത്ത​ര​വി​ട്ടു.