ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്ന് പി.​ടി. ഉ​ഷ

06:26 PM Apr 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ​ഭൂഷ​നെ​തി​രെ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രെ ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ രം​ഗ​ത്ത്. സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​മെ​ന്ന് ഉ​ഷ വി​മ​ർ​ശി​ച്ചു.

തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നു​പ​ക​രം താ​ര​ങ്ങ​ൾ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നെ സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ബ്രി​ജ് ഭൂ​ഷ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന രാ​പ​ക​ൽ സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴ് വ​നി​താ കാ​യി​ക​താ​ര​ങ്ങ​ൾ ഡ​ൽ​ഹി പോ​ലീ​സി​ൽ ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ലൈം​ഗി​ക പ​രാ​തി ന​ൽ​കി​യി​ട്ട് ആ​റു ദി​വ​സം ആ​യി​ട്ടും എ​ഫ്ഐ ആ​ർ എ​ടു​ത്തി​ട്ടി​ല്ല.