തൃശൂർ: മൂന്നുമുറിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. മൂന്നുമുറി സ്വദേശി ഭാസ്കരൻ (55), ഭാര്യ സിജിനി (48) എന്നിവരാണ് മരിച്ചത്.
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊടകര പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു
06:19 PM Apr 27, 2023 | Deepika.com