ആലപ്പുഴ: പുളിങ്കുന്ന് മണിമലയാറ്റില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ബി.നിഷാദ്(36) ആണ് മരിച്ചത്.
മണിമലയാറ്റില്‍ മുണ്ടപ്പള്ളി ബോട്ട് യാര്‍ഡിന് സമീപം ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ഫയര്‍ ഫോഴ്സ് സംഘം രാത്രിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ സ്കൂബ ടീം വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ആലപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
03:22 PM Apr 27, 2023 | Deepika.com