വൈ​റ്റി​ല-​കാ​ക്ക​നാ​ട് വാ​ട്ട​ര്‍ മെ​ട്രോ സ​ർ​വീ​സ് തു​ട​ങ്ങി

03:16 PM Apr 27, 2023 | Deepika.com
കൊ​ച്ചി: വൈ​റ്റി​ല​യി​ല്‍‌​നി​ന്ന് കാ​ക്ക​നാ​ട്ടേ​ക്കു​ള്ള വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വൈ​റ്റി​ല​യി​ല്‍ നി​ന്നാ​ണ് ആ​ദ്യ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. 8.25ന് ​ചി​റ്റേ​ത്തു​ക​ര​യി​ലെ ടെ​ര്‍​മി​ന​ലി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. അ​വി​ടെ​നി​ന്ന് 8.45-നാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര.

ഇ​ത്ത​ര​ത്തി​ല്‍ 11 വ​രെ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ല് വ​രെ സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ല.

നാ​ലി​ന് പു​ന​രാ​രം​ഭി​ക്കു​ന്ന സ​ര്‍​വീ​സ് രാ​ത്രി ഏ​ഴോ​ടെ അ​വ​സാ​നി​ക്കും. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ക്ര​മം.