പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു

02:14 PM Apr 27, 2023 | Deepika.com
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് പശ്ചിമബംഗാൾ സ്വദേശി നസീർ (23) വീണത്.

പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. കുഴിക്ക് 15 അടിയിലേറെ താഴ്ചയുണ്ട്. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.