നി​യ​മ​സ​ഭാ​ദി​നാ​ഘോ​ഷം ഇ​ന്ന്

06:54 AM Apr 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി മെ​ന്പേ​ഴ്സ് ലോ​ഞ്ചി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള നി​യ​മ​സ​ഭ നാ​ൾ​വ​ഴി​ക​ൾ ല​ഘു വീ​ഡി​യോ പ്ര​ദ​ർ​ശ​നം, നി​യ​മ​സ​ഭാ മാ​ധ്യ​മ അ​വാ​ർ​ഡ് 2022 പു​ര​സ്കാ​ര വി​ത​ര​ണം, മേ​ശ​പ്പു​റ​ത്തു​വ​ച്ച ക​ട​ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച സ​മി​തി​യു​ടെ കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ത്തും.