റേ​ഷ​ൻ ക​ട​ക​ൾ​ക്ക് ഇ​ന്നും നാ​ളെ​യും അ​വ​ധി

12:10 PM Apr 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും അ​ട​ച്ചി​ടും. ഏ​പ്രി​ൽ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം മേ​യ് അ​ഞ്ചു​വ​രെ നീ​ട്ടി.

ശ​നി, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ റേ​ഷ​ൻ​ക​ട പ്ര​വ​ർ​ത്തി​ക്കും.

എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​നി, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ റേ​ഷ​ൻ​ക​ട പ്ര​വ​ർ​ത്തി​ക്കും.