എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഹ​ർ​ജി ത​ള്ളി

11:25 PM Apr 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ല്‍ പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി.

കോ​ട​തി​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് പോ​ക​രു​തെ​ന്ന ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ച് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന എ​ഐ​സി​സി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​ന്‍ ത​ള്ളി​യ​ത്.

എം​എ​ല്‍​എ ആ​യ​തി​നാ​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​ടെ​യും ഔ​ദ്യോ​ഗി​ക​വു​മാ​യ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജാ​മ്യ വ്യ​വ​സ്ഥ​യി​ലെ അ​ന്യ സം​സ്ഥാ​ന യാ​ത്രാ​വി​ല​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ദോ​സ് ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി കോ​ട​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.