ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

10:07 PM Apr 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ടേ​ണ്ട ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള ട്രെ​യി​നും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ക​റു​കു​റ്റി​ക്കും ചാ​ല​ക്കു​ടി​ക്കും ഇ​ട​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്. ര​പ്തി സാ​ഗ​ർ എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് ജം​ഗ്ഷ​നും എ​റ​ണാ​കു​ളം ജം​ഗ്ഷ​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.