ക്വാ​റി സ​മ​രം പി​ൻ​വ​ലി​ച്ചു

08:48 PM Apr 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മെയ് 24 മു​ത​ൽ തു​ട​ർ​ന്നു​വ​രു​ന്ന സംസ്ഥാനവ്യാപക ക്വാ​റി - ക്ര​ഷ​ർ സ​മ​രം പി​ൻ​വ​ലി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ക്വാ​റി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

മു​ൻ​നി​ശ്ച​യി​ച്ച റോയൽറ്റി നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ലെ​ന്നും സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പാ​സു​ക​ൾ ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.