ഐ​ജി പി.​വി​ജ​യ​നെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ല്‍ നി​ന്ന് മാ​റ്റി

03:30 PM Apr 26, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ളാ പോ​ലീ​സി​ന്‍റെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്‍റെ ചു​മ​ത​ല​യി​ല്‍​നി​ന്ന് ഐ​ജി പി.​വി​ജ​യ​നെ മാ​റ്റി. പോ​ലീ​സി​ലെ ആ​ഭ്യ​ന്ത​ര ത​ര്‍​ക്ക​മാ​ണ് മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പു കേ​സി​ല്‍ എ​ടി​എ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വം വ​ഹി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ളാ ബു​ക്‌​സ് ആ​ന്‍റ് പ​ബ്ലി​ക്കേ​ഷ​ന്‍​സി​ന്‍റെ എം​ഡി​യു​മാ​യി​രു​ന്നു. ഈ ​ചു​മ​ത​ല​യി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തെ നീ​ക്കി.