പാലക്കാട്: അഗ്നിശമസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് വട്ടേയ്ക്കാടാണ് സംഭവം.
വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ വാഹനമാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.
പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാലക്കാട് അഗ്നിശമനസേനയുടെ വാഹനം തലകീഴായി മറിഞ്ഞു
02:07 PM Apr 26, 2023 | Deepika.com