ഡ​ൽ​ഹി മേ​യ​റാ​യി ഷെ​ല്ലി ഒ​ബ്റോ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

02:12 PM Apr 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ (എം​സി​ഡി) മേ​യ​റാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഷെ​ല്ലി ഒ​ബ്റോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഡെ​പ്യൂ​ട്ടി മേ​യ​റാ​യി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബി​ജെ​പി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഷെ​ല്ലി ഒ​ബ്‌​റോ​യ് ഡ​ൽ​ഹി മേ​യ​റാ​കു​ന്ന​ത്. ഇ​രു​വ​ർ​ക്കും അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു.