38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

02:11 PM Apr 26, 2023 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച 38 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.

ദോ​​​ഹ​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ന്ന പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി എം.​​​കെ. ഹ​​​ക്കീ​​​മാ​​​ണ് മൂ​​​ന്നു കാ​​​പ്‌​​​സ്യൂ​​​ളു​​​ക​​​ളു​​​ടെ രൂ​​​പ​​​ത്തി​​​ലാ​​​ക്കി 788 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​ട​​ത്താ​​ൻ ശ്ര​​​മി​​​ച്ച​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​ക​​ളെ​​​ല്ലാം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് പു​​​റ​​​ത്തേ​​ക്കു ക​​​ട​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.