തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പട്ടം പ്ലാമൂട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്.
വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; വില്ലേജ് ഓഫീസർ പിടിയിൽ
12:41 PM Apr 26, 2023 | Deepika.com