വ​ന്ദേ ഭാ​ര​തി​ന് സ്വീ​ക​ര​ണം ന​ൽ​കി എം.​വി. ജ​യ​രാ​ജ​ൻ

09:34 PM Apr 25, 2023 | Deepika.com
ക​ണ്ണൂ​ർ: വ​ന്ദേ ഭാ​ര​ത് എക്സ്പ്രസിന് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ.

എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ ജ​യ​രാ​ജ​ൻ, വ​ന്ദേ ഭാ​ര​ത് എ​ക്സ​പ്ര​സി​ന്‍റെ ലോ​ക്കോ പൈ​ല​റ്റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​യ നേ​താ​ക്ക​ൾ സി 1, ​സി 2 കോ​ച്ചു​ക​ളി​ലെ യാ​ത്രി​ക​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും കു​ശ​ലാ​ന്വേ​ഷ​ണ​വും ന​ട​ത്തി .