മ​ദ്യ​ന​യ അ​ഴി​മ​തി: സി​സോ​ദി​യ​യെ പ്ര​തി​യാ​ക്കി സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

07:07 PM Apr 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ പ്ര​തി​യാ​ക്കി സി​ബി​ഐ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് സി​സോ​ദി​യ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്‍റെ മ​ക​ളും എം​എ​ൽ​സി​യു​മാ​യ കെ. ​ക​വി​ത​യു​ടെ ഓ​ഡി​റ്റ​ർ ബു​ചി ബാ​ബു​വി​നെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. മ​ദ്യ​വ്യാ​പാ​രി അ​മ​ൻ​ദീ​പ് സിം​ഗ് ധാ​ൽ, അ​ർ​ജു​ൻ പാ​ണ്ഡെ എ​ന്നി​വ​രെ​യും അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി​ചേ​ർ​ത്തു.

ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ മ​നീ​ഷ് സി​സോ​ദി​യ അ​ട​ക്കം 15 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.