പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ എംപിയുടെ പോസ്റ്റർ പതിച്ച് കോൺഗ്രസ് പ്രവർത്തകർ. വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററാണ് പതിച്ചത്. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
എംപിയുടെ കൂടെയെത്തിയ അനുയായികളാണ് പോസ്റ്റർ ഒട്ടിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിൽനിന്നും പോസ്റ്റർ നീക്കം ചെയ്തു.
വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ
08:25 PM Apr 25, 2023 | Deepika.com