അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് പൂ​രം കാ​ണാ​ൻ വി​ല​ക്ക്

06:20 PM Apr 25, 2023 | Deepika.com
തൃ​ശൂ​ർ: ജീ​ർ​ണി​ച്ച​തും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തു​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് തൃ​ശൂ​ർ പൂ​രം കാ​ണാ​ൻ വി​ല​ക്ക്. സ്വ​രാ​ജ് റൗ​ണ്ടി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള 85 കെ​ട്ടി​ട​ങ്ങ​ളി​ൽ പൂ​രം കാ​ണാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു.