റാ​സ​ൽ​ഖൈ​മ​യി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

04:25 AM Apr 25, 2023 | Deepika.com
റാ​സ​ൽ​ഖൈ​മ: യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ദ​ഹാ​ൻ ഫൈ​സ​ൽ സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​മി​റേ​റ്റ്സ് മാ​ർ​ക്ക​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വ​ൻ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തു. തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യും അ​പ​ക​ട​സാ​ധ്യ​ത അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ത​ണു​പ്പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യും ചെ​യ്തു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​റാ​ൻ പൗ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് എ​മി​റേ​റ്റ​സ്‌ മാ​ർ​ക്ക​റ്റ്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ തു​ണി, പ്ലാ​സ്റ്റി​ക്, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന വ​ൻ​കി​ട മാ​ർ​ക്ക​റ്റാ​ണി​ത്.