കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി മുഹമ്മദ് ഷമീം എന്ന യാത്രക്കാരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി 798 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
നെടുമ്പാശേരിയില്‍ വീണ്ടും സ്വർണം പിടിച്ചു
04:38 PM Apr 24, 2023 | Deepika.com