കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

03:06 PM Apr 24, 2023 | Deepika.com
കണ്ണൂര്‍: ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.