അ​ടി​യോ​ട​ടി..​പൊ​രി​ഞ്ഞ അ​ടി; സാ​രി​ക്കു​വേ​ണ്ടി ഏ​റ്റു​മു​ട്ടി യു​വ​തി​ക​ൾ

03:05 PM Apr 24, 2023 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ സാ​രി​ക്ക് വേ​ണ്ടി ത​ല്ല് കൂ​ടി ര​ണ്ട് യു​വ​തി​ക​ൾ. മ​ല്ലേ​ശ്വ​ര​ത്താ​ണ് സം​ഭ​വം. മൈ​സൂ​ർ സി​ൽ​ക്സി​ൽ വ​സ്ത്രം വാ​ങ്ങാ​നെ​ത്തി​യ ര​ണ്ട് യു​വ​തി​ക​ൾ ത​മ്മി​ൽ ഒ​രു സാ​രി​യു​ടെ പേ​രി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി.

എ​ന്നാ​ൽ പെ​ട്ട​ന്ന് അ​ക്ര​മാ​സ​ക്ത​രാ​യ ഇ​രു​വ​രും പ​ര​സ്പ​രം മ​ർ​ദി​ക്കു​ക​യും മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും മാ​റ്റി​വി​ട്ട​ത്. ഇ​വ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യോ എ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വം ക​ണ്ട് സ​മീ​പം നി​ന്ന മ​റ്റ് സ്ത്രീ​ക​ൾ ചി​രി​ക്കു​ന്ന​തും വീ​ഡി​യി​യോ​ൽ കാ​ണാം.