ചൊ​വ്വാ​ഴ്ച​ത്തെ പി​എ​സ്‌​സി പ​രീ​ക്ഷ സ​മ​യ​ത്തി​ല്‍ മാ​റ്റം

07:40 PM Apr 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ സ​മ​യ​ത്തി​ല്‍ മാ​റ്റം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ക്കാ​നി​രു​ന്ന അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ മെ​യി​ന്‍ പ​രീ​ക്ഷ​യു​ടെ സ​മ​യ​മാ​ണ് മാ​റ്റി​യ​ത്. പ​രീ​ക്ഷ ഉ​ച്ച​യ്ക്ക് ശേ​ഷം 2.30 മു​ത​ല്‍ 4.30 വ​രെ ന​ട​ത്തും.

രാ​വി​ലെ 10.30 മു​ത​ല്‍ 12.30 വ​രെ​യാ​ണ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യം. അ​തേ​സ​മ​യം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മാ​റ്റ​മി​ല്ല. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് നി​ല​വി​ലെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.