കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മതൊട്ടിലില്‍ നിന്ന് ആണ്‍കുഞ്ഞിനെ കിട്ടി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയോടെ കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയവര്‍ ആശുപത്രിയിലെ നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.
എറണാകുളത്ത് അമ്മതൊട്ടിലില്‍ നിന്ന് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കിട്ടി
02:29 PM Apr 24, 2023 | Deepika.com