ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ബി​എം​പി ഓ​ഫീ​സ​റു​ടെ വീ​ട്ടി​ല്‍ ലോ​കാ​യു​ക്ത റെ​യ്ഡ്; സ്വ​ര്‍​ണ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു

12:10 PM Apr 24, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ബി​എം​പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ല്‍ ലോ​യാ​യു​ക്ത റെ​യ്ഡ്. ക​ണ​ക്കി​ല്‍ പെ​ടാ​ത്ത സ്വ​ര്‍​ണ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു.

ബി​ബി​എം​പി ടൗ​ണ്‍ പ്ലാ​നിം​ഗി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഗം​ഗാ​ധ​ര​യ്യു​ടെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ യെ​ല​ഹ​ങ്കാ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​യാ​ള്‍.

അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.