പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

11:46 AM Apr 24, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വാ​ളം​പ​റ​മ്പി​ല്‍ അ​ഖി​ല്‍ രാ​ജ് (21) നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ച​റി​ക്കി സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സ്, എ​സ്‌​ഐ ജ​യ​കൃ​ഷ്ണ​ന്‍, പ്ര​സാ​ദ് ആ​ര്‍ നാ​യ​ര്‍, എ​എ​സ്‌​ഐ സി​ജു സൈ​മ​ണ്‍, ര​ഞ്ജീ​വ് ദാ​സ്, പി.​ഇ. ആ​ന്‍റ​ണി, സി​നി കെ. ​മാ​ത്യു, സി​പി​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ന്‍​ലി, അ​തു​ല്‍ കെ.​മു​ര​ളി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഖി​ല്‍ രാ​ജി​നെതിരെ തൃ​ശൂ​ര്‍ വെ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.