ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; വീ​ട് ത​ക​ര്‍​ത്തു

11:01 AM Apr 24, 2023 | Deepika.com
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. 301 കോ​ള​നി​യി​ലെ ഒ​രു വീ​ടി​ന്‍റെ ക​ത​കും ഷെ​ഡും ത​ക​ര്‍​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.​ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ലീ​ലാ ച​ന്ദ്ര​ന്‍ എ​ന്ന സ്ത്രീ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ര്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ച​ക്ക​കൊ​മ്പ​ന്‍ എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.