അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി വൃ​ദ്ധ​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

11:01 AM Apr 24, 2023 | Deepika.com
പാലക്കാട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി വൃ​ദ്ധ​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. തേ​ക്കു​പ്പ​ന ഊ​രി​ലെ ബ​യ്യ​പ്പ​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ക​ശു​വ​ണ്ടി പെ​റു​ക്കാ​ന്‍ തോ​ട്ട​ത്തി​ലേ​യ്ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ആനയുടെ ആ​ക്ര​മ​ണം. വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ മൂ​ന്ന് പേ​രാ​ണ് അ​ട്ട​പ്പാ​ടി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്.