ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഇ​ന്നും തു​ട​രും

09:07 AM Apr 24, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തി​ങ്ക​ളാ​ഴ്ച​യും തു​ട​രും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ബെ​ല​ഗാ​വി രാം​ദു​ര്‍​ഗ​യി​ല്‍ ക​രി​മ്പ് ക​ര്‍​ഷ​ക​രു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ക്കും.

മൂ​ന്ന​ര​മു​ത​ല്‍ നാ​ല​ര​വ​രെ യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹം​ഗ​ലി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും രാ​ഹു​ല്‍ പ​ങ്കെടു​ക്കും.

അ​തേ സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി 28നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ക​ര്‍​ണാ​ട​ക​യി​ലെ​ത്തു​ക. 20 റാ​ലി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.