സി​റ്റ്സി​പാ​സി​നെ വീ​ഴ്ത്തി; ബാ​ഴ്സ​ലോ​ണ ഓ​പ്പ​ൺ കി​രീ​ടം അ​ൽ​കാ​രാ​സി​ന്

04:07 AM Apr 24, 2023 | Deepika.com
ബാ​ഴ്സി​ലോ​ണ: ബാ​ഴ്സി​ലോ​ണ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം സ്പെ​യിനി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​കാ​രാ​സി​ന്. ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ൽ​ക​രാ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. സ്കോ​ർ: 6-3, 6-4.

2023-ലെ ത​ന്‍റെ മൂ​ന്നാ​മ​ത്തെ കി​രീ​ട​മാ​ണ് അ​ൽ​കാ​രാ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ക​രി​യ​റി​ലെ ഒ​മ്പ​താം ട്രോ​ഫി​യും. ബ്യൂ​ണ​സ് അ​യേ​ഴ്‌​സി​ലും ഇ​ന്ത്യ​ൻ വെ​ൽ​സി​ലും ഈ ​വ​ർ​ഷം അ​ൽ​കാ​രാ​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടി​രു​ന്നു.