കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ഒ​രു ചീ​റ്റ കൂ​ടി ച​ത്തു

10:24 PM Apr 23, 2023 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മ​റ്റൊ​രു ചീ​റ്റ കൂ​ടി ച​ത്തു. ഉ​ദ​യ് എ​ന്ന ആ​ൺ ചീ​റ്റ​യാ​ണ് ച​ത്ത​ത്. മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ജെ​എ​സ് ചൗ​ഹാ​ൻ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യ ചീ​റ്റ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ച​ത്ത​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഞാ​യ​റാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​ണ്‌ ചീ​റ്റ​യു​ടെ അ​നാ​രോ​ഗ്യം വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഇ​തി​നെ മ​യ​ക്കു​വെ​ടി​വ​ച്ച് മ​യ​ക്കി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കു​ന്നേ​രം നാ​ലോ​ടെ ച​ത്തു. തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മാ​കും മ​റ​വു​ചെ​യ്യു​ക.