അബുദാബി: യുഎഇയിലുണ്ടായ ബോട്ടപകടത്തിൽ മലയാളി മരിച്ചു. യുഎഇയിലെ ഖൊർഫക്കാനിലുണ്ടായ അപകടത്തിൽ കാസർഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്.
ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളിക്കൾക്ക് പരിക്കേറ്റു. കുട്ടിയുട നില ഗുരുതരമാണ്. ചെറിയ പെരുന്നാൾ ആഘോഷത്തിനു പോയ സംഘമാണ് അപകടത്തിൽപെട്ടത്.
യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു
09:02 PM Apr 23, 2023 | Deepika.com