ഇ​രി​ട്ടി​യി​ൽ യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

08:27 PM Apr 23, 2023 | Deepika.com
ക​ണ്ണൂ​ർ: ഇ​രി​ട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. വ​യ​നാ​ട് ന​ട​വ​യ​ൽ സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഷി​ജി ജോ​സ​ഫ് (40) ആ​ണ് മ​രി​ച്ച​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.