വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് കാ​ർ മ​റി​ഞ്ഞ് മൂ​ന്ന് മ​ര​ണം

07:55 PM Apr 23, 2023 | Deepika.com
വ​യ​നാ​ട്: പു​ഴ​മു​ടി​യി​ൽ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് കാ​ർ മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ക​ൽ​പ്പ​റ്റ-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ് സൈ​ഡി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ മൂ​ന്ന് പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.