അ​ഡ്വ. വി​നോ​ദ് മാ​ത്യു വി​ൽ​സ​ൻ ആം ​ആ​ദ്മി പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്

07:32 PM Apr 23, 2023 | Deepika.com
കൊ​ച്ചി: ആം ​ആ​ദ്മി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. വി​നോ​ദ് മാ​ത്യു വി​ല്‍​സ​നെ തെ​ര​ഞ്ഞെ​ടു​ത്തു. എം.​എ​സ്. വേ​ണു​ഗോ​പാ​ലാ​ണ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. ശ്രീ​ധ​ര​ന്‍ ഉ​ണ്ണി, ദി​ലീ​പ് മൊ​ട​പ്പി​ല​ശേ​രി എ​ന്നി​വ​രെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും റാ​ണി ആ​ന്‍റോ, ഡോ. ​സെ​ലി​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യും നി​യ​മി​ച്ചു. സാ​ദി​ഖ് ലു​ക്മാ​നാ​ണ് ട്ര​ഷ​റ​ര്‍.

മു​ന്‍ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ പി.​സി. സി​റി​യ​ക്കി​നെ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഡോ. ​സ​ബീ​ന ഏ​ബ്ര​ഹാ​മാ​ണ് പു​തി​യ വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. ജി​തി​ന്‍ സ​ദാ​ന​ന്ദ​ന്‍ യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും സു​ജി​ത്ത് സു​കു​മാ​ര​ന്‍ വി​വ​രാ​വ​കാ​ശ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യും രാ​ജീ​വ് നാ​യ​ര്‍ ക​ര്‍​ഷ​ക വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു.