വ​ന്ദേ​ഭാ​ര​ത് റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങി; ആ​ദ്യ ദി​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സ് ഫു​ൾ

07:16 PM Apr 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ രാ​വി​ലെ റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ദ്യ ദി​ന​ങ്ങ​ളി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ കാ​റി​ലെ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്നു. 28 മു​ത​ലാ​ണ് റു​ഗ​ല​ർ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. ‌‌‌

ഈ ​ദി​വ​സം മു​ത​ൽ തൊ​ട്ട​ടു​ത്തു​ള്ള ദി​വ​സ​ങ്ങ​ളി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ലെ ടി​ക്ക​റ്റു​ക​ൾ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ലേ​ക്കു നീ​ങ്ങി. സാ​ധാ​ര​ണ യാ​ത്ര​ക്കു​ള്ള ചെ​യ​ർ കാ​ർ ടി​ക്ക​റ്റു​ക​ളും മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും റി​സ​ർ​വേ​ഷ​നാ​യി.

ചെ​യ​ർ കാ​റി​ൽ 914 സീ​റ്റും എ​ക്സി​ക്യൂ​ട്ടീ​വി​ൽ 84 സീ​റ്റും ഉ​ൾ​പ്പെ​ടെ 1000 സീ​റ്റാ​ണ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു​ള്ള​ത്.