കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ട വി​ക്ട​ർ ടി. ​തോ​മ​സ് ബി​ജെ​പി​യി​ൽ

05:45 PM Apr 23, 2023 | Deepika.com
കൊ​ച്ചി: കേ​ര​ള കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യി​രു​ന്ന വി​ക്ട​ർ ടി. ​തോ​മ​സ് ബി​ജെ​പി​യി​ൽ. എ​റ​ണാ​കു​ളം ജി​ല്ലാ ബി​ജെ​പി ഓ​ഫി​സി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​ഭാ​രി പ്ര​കാ​ശ്‌ ജാ​വ​ദേ​ക്ക​ർ ഷാ​ൾ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യു​ഡി​എ​ഫി​ൽ കാ​ലു​വാ​ര​ൽ അ​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന്‌ വി​ക്‌​ട​ർ ടി. ​തോ​മ​സ്‌ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ പോ​ലു​മാ​കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​ന്നു. താ​ൻ യു​ഡി​എ​ഫി​ൽ വ​ള​രെ​ക്കാ​ല​മാ​യി അ​സം​തൃ​പ്‌​ത​നാ​യി​രു​ന്നെ​ന്നും വി​ക്‌​ട​ർ ടി. ​തോ​മ​സ്‌ പ​റ​ഞ്ഞു.