അ​മൃ​ത്പാ​ൽ സിം​ഗ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

07:34 AM Apr 23, 2023 | Deepika.com
അ​മൃ​ത്സ​ർ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ വാ​രി​സ് പ​ഞ്ചാ​ബ് ദേ​യു​ടെ ത​ല​വ​ൻ അ​മൃ​ത്പാ​ൽ സിം​ഗ് പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന.

പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ നി​ന്ന് സിം​ഗി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സിം​ഗ് സ്വ​മേ​ധ​യാ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്നും ഇ​യാ​ളെ ആ​സാ​മി​ലെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

മാ​ർ​ച്ച് 18-ന് ​ഒ​ളി​വി​ൽ പോ​യ സിം​ഗി​നാ​യി പോ​ലീ​സ് രാ​ജ്യ​മെ​മ്പാ​ടും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.