പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; ത​മ്പാ​നൂ​ർ‌ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടും

11:13 PM Apr 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മ്പാ​നൂ​ർ‌ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് 25 ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ അ​ട​ച്ചി​ടും. ‌‌

അ​ന്നേ​ദി​വ​സം ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഓ​ഫീ​സു​ക​ൾ​ക്കും രാ​വി​ലെ 11ന് ​ശേ​ഷം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. പാ​ർ​ക്കിം​ഗി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ 24 ന് ​ഒ​ഴി​പ്പി​ക്കും.

25 രാ​വി​ലെ 11 വ​രെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ സ​ർ​വീ​സു​ക​ളു​ക​ളും വി​കാ​സ് ഭ​വ​ൻ ഡി​പ്പോ​യി​ൽ നി​ന്നാ​യി​രി​ക്കും.