ഇ​ടി​വെ​ട്ടി മ​ഴ പെ​യ്യും; ര​ണ്ടു ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ര്‍​ട്ട്

05:54 PM Apr 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലു​മാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. ര​ണ്ടു ജി​ല്ല​ക​ളി​ലും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.