മ​ല​പ്പു​റ​ത്ത് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

02:49 PM Apr 22, 2023 | Deepika.com
മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വ​ണ്ണ സ്വ​ദേ​ശി റി​താ​ന്‍ ബാ​സി​ൽ (28) ആ​ണ് മ​രി​ച്ച​ത്. ചെ​മ്പ​ക്കു​ത്തി​ലെ പ​റ​മ്പി​ലാ​യി​രു​ന്നു ബാ​സി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ത​ല​യു​ടെ പി​ന്നി​ലും മു​റി​വു​ക​ളു​ണ്ട്. ല​ഹ​രി​മ​രു​ന്ന് കേ​സി​ല​ട​ക്കം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ള്ള​യാ​ണ് റി​താ​ന്‍ ബാ​സി​ൽ. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ‌അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.