ആ​ലു​വ​യി​ൽ 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

10:07 AM Apr 22, 2023 | Deepika.com
കൊ​ച്ചി: ആ​ലു​വ​യി​ൽ 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​ഡീ​ഷ​യി​ൽ​നി​ന്നും ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്. റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.