മോ​ഷ​ണം; നാ​ല് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

07:19 AM Apr 22, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് നാ​ല് പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സാ​ഗ​ര്‍​പു​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

പോ​ലീ​സു​കാ​രാ​യ വി​ജ​യ് ശ​ര്‍​മ, ദീ​പ​ക് യാ​ദ​വ്, മ​ന്‍​ജേ​ഷ് റാ​ണ, ക​സാ​ന എ​ന്നി​വ​രും രോ​ഹി​ണി നി​വാ​സി​യാ​യ മ​നീ​ഷ് റാ​ണ എ​ന്ന​യാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലെ രാ​ത്രി​യി​ൽ ര​ജ​നി​ഷ് എ​ന്ന​യാ​ളു​ടെ വ​സ​തി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. നാ​ല് പേ​ർ ത​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10.40 ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​താ​യി ര​ജ​നി​ഷ് ആ​രോ​പി​ക്കു​ന്നു.

ര​ജ​നി​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​വ​ർ​ച്ച​യ്ക്ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​നി​ടെ നാ​ല് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും ക​വ​ർ​ച്ച ചെ​യ്ത വ​സ്തു​ക്ക​ളും കു​റ്റ​കൃ​ത്യം ന​ട​ത്തു​മ്പോ​ൾ ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.